Monday, October 31, 2011

Sweet Munnar

ഹരിത ഭംഗിയിലാറാടീ മനം..
ഹരിതഭൂവിൽ ഉഴറിയോടീ
മൂന്നാർ മനോഹരീ, മതിമോഹിനീ
എൻ ഹൃദയതാളമാർന്നനിന്നോടൊപ്പം...