കളിഭ്രന്തന്‍റെ ഒരു രാത്രി..
രാജസം, കഥകളിയിലെ പത്തു ‘കത്തി‘കാണാന്‍ ഞാന്‍ കൊയിലാണ്ടിയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്കു വണ്ടി കയറി. ഒരു രാത്രി മുഴുവനും ഉറക്കൊഴിച്ചു കണ്ടു, കാണാന്‍ കൊതിച്ചത് മുഴുവനും. പരിപാടിയുടെ മുഴുവന്‍ വിവരങ്ങളും എന്‍റെ സുഹൃത്ത് മണിയുടെ ബ്ലോഗില്‍ ഉണ്ട്.
കയ്യില്‍ എന്തിനും തയ്യാറായൊരു ക്യാമറയുണ്ടായിട്ടും , ഇത്രയും നല്ലരീതിയില്‍ ഒരു പരിപാടി സംഘടിപ്പിച്ചവരുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല. പുറമേ കണ്ട കുറച്ച് ചിത്രങ്ങള്‍ മാത്രം പകര്‍ത്തി നിര്‍വൃതിയടഞ്ഞു.
സ്വപ്നങ്ങള്‍ക്കു ചിറകുമുളച്ച രാത്രി ..
കണ്ണുകളില്‍ നിന്നും ഇപ്പോഴും മായാത്ത വിസ്മയക്കാഴ്ച...!
1 comment:
:)
Post a Comment